മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിൽ സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകമാണെന്ന് കെ വി തോമസ്. കേന്ദ്രം നയം തിരുത്തി സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങൾക്കും...
ഉപതെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതം ബിജെപിയിൽ രൂക്ഷമായ വിഭാഗീയതക്കും തമ്മിലടിക്കും കാരണമാകുന്നതായി റിപ്പോർട്ട്. പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി...
പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ്. ബിജെപി നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ആര്‍എസ്എസ് തീരുമാനം. രാഷ്ട്രീയ സ്ഥിതി, സംഘടന...
കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ...
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്ക്കാരിനുമുള്ളതാണ് എന്നും ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണം എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സാധാരണക്കാര്‍ക്ക്...
അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം വന്ധ്യംകരണം നടത്തി ആരോഗ്യവകുപ്പ് അധികൃതര്‍. വിചിത്രമായ സംഭവം നടന്നത് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ്. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് നിർബന്ധിത...
തിരുവല്ല : തിരുവല്ലയിൽ റെയിൽവേ ട്രാക്കിൽ 66 കാരനെ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയായ പ്രദീപ് സുകുമാരൻ (66) നെയാണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ...
തെലുങ്കാനയിലെ ഹൈദരാബാദിന് സമീപം കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് യാത്രികർ മരിച്ചു. തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം. ഇന്ന് പുലർച്ചയോടെ യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ...
വണ്‍ ടു ത്രീ വിവാദ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ കിടന്നതൊന്നും എംഎം മണിയെന്ന സിപിഎം നേതാവില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. തന്റെ പതിവ് ശൈലിയിലുള്ള പ്രകോപനപരമായ പ്രസംഗവുമായി മണി സജീവമാവുകയാണ്....
തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വീണ്ടും ഇതുമായി ബന്ധപ്പെട്ട് വീണ്ടും...