തൃക്കൊടിത്താനം : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിച്ചിറ കവല മുണ്ടുകോട്ട സ്വദേശികളായ തുണ്ടിപ്പറമ്പിൽ വീട്ടിൽ ജിത്തു...
കൊച്ചി: വൻ വിലക്കുറവിൽ ട്വന്റി ട്വന്റി പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോര്‍ അടച്ചുപൂട്ടി. ഇക്കഴിഞ്ഞ 21ാം തീയ്യതി സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട്...
വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ്...
കൊച്ചി: കേരളത്തിൽ എൻഡിഎ ചരിത്രം കുറിക്കുമെന്നും മോദിയെ അംഗീകരിക്കാൻ കേരളം തയ്യാറായിരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വർഗ്ഗീയത ആളിക്കത്തിക്കുകയാണെന്നും കെ...
തിരുവനന്തപുരം: വ്യക്തി താല്പര്യത്തിന് വേണ്ടി കൂറുമാറിയ ആളല്ല ചാഴികാടനെന്ന് വി എന്‍ വാസവന്. ഫ്രാൻസിസ് ജോർജാണ് കാലു മാറി പോയത്. ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ആയിരുന്നു ഫ്രാൻസിസ് ജോർജെന്നും...
പാലാ ഗാഡലുപ്പെ മാതാ ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ബുധനാഴ്ച (വൈദികദിനം) രാവിലെ 7:30 ന് കോട്ടയം വിമലഗിരി കത്ത്രിഡലിൽ തൈലപരികർമദിവ്യബലി അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കതച്ചേരിയിൽ പിതാവിന്റെ മുഖ്യകർമ്മിക്കത്തത്തിൽ വൈകുന്നേരം 6:00...
ഡൽഹി: ട്യൂഷൻ സെന്ററിൽ വച്ച് നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു. കേസിൽ ട്യൂഷൻ അധ്യാപകന്റെ സഹോദരൻ ആയ പ്രതി അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ പണ്ഡവ് നഗറിലെ അധ്യാപകന്റെ വീട്ടിൽ വച്ച് ശനിയാഴ്ചയായിരുന്നു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 49,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6125 രൂപ നല്‍കണം. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ...
കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. 22 വയസായിരുന്നു....
കോഴിക്കോട്: ടിപ്പര്‍ ലോറി കയറി ഇറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് അപകടം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍ ആണ് മരിച്ചത്. 20 വയസായിരുന്നു....