ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധത്തിനൊരുങ്ങി ആം ആദ്മി പ്രവര്‍ത്തകര്‍. ഇതോടെ പ്രതിഷേധം തടയാൻ ഡൽഹി...
ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള...
കോഴിക്കോട്: പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്. ഗൾഫിലെത്തി വോട്ട് തേടി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. യുഎഇയിലും ഖത്തറിലും കഴിയുന്ന പ്രവാസികളാണ് ലക്ഷ്യം....
തൃശൂര്‍: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നതിന് പിന്നാലെ തൃശൂരും സമാന സംഭവം. ഇടത് സ്ഥാനാര്‍ഥി...
തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ...
പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചെന്ന് പരാതി. രമ്യ ഹരിദാസിന്റെ പ്രചാരണ സാമഗ്രികളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ക്കാണ് തീവെച്ചത്....
കോട്ടയം : പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാൻസ്...
പാലാ: കാറും പച്ചക്കറി വിൽപ്പനയ്ക്കായി പോയ പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ ഓട്ടോ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി നഹാസിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30...
പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍. യോഗത്തിൽ കയ്യാങ്കളി നടന്നു എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. കയ്യാങ്കളി...
ജനീവ: ഇസ്രയേല്‍ പലസ്തീന് യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ് ഒഴികെയുള്ള 14...