എരുമേലി : ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ചേനപ്പാടി പുറപ്പ ഭാഗത്ത് പുറയാറ്റിൽ വീട്ടിൽ സെബാസ്റ്റ്യൻ ദേവസ്യ...
പാലാ :ബസ്സിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മീനച്ചിൽ തലനാട്, തീക്കോയി വാരിയപുരക്കൽ വീട്ടിൽ (...
കൊച്ചി : വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ...
പാലാ : വർഷങ്ങൾക്കു മുൻപ് പാലായിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് പാലായിൽ നിർത്തലാക്കിയിട്ട് വർഷങ്ങളായി. പ്രസ്തുത ഓഫീസ് പുനസ്ഥാപിക്കണമെന്ന് കെ ടി യു...
പാലാ: സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ, ടെന്നീസ് എന്നിവയുടെ വേനൽ അവധിക്കാല പരിശീലനം ഏപ്രിൽ ഒന്നു...
കുറുപ്പന്തറ: പി.ജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച വ്യക്തിയാണ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിയൻ പറഞ്ഞു. കേരളാ കോൺഗ്രസ്-എം മാഞ്ഞൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി...
പാലാ :മീനച്ചിൽ :2019 ൽ വിജയിച്ചിട്ട്.വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറയാത്ത ഏക എം പി തോമസ്ചാ ഴികാടൻ മാത്രമാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ.യു ഡി...
പാലാ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഇന്ത്യയിൽ വരാനിരിക്കുന്ന ദുരന്തത്തിൻ്റെ നാന്ദിയാണെന്ന് മാണി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു. മീനച്ചിൽ മണ്ഡലം യു.ഡി.എഫ് കൺവൻഷൻ വിളക്കും...
തിരുവനന്തപുരം: ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ അറിയിപ്പെത്തി. ഇന്ന് നാല് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം...