കോട്ടയം: കാഞ്ഞിരപ്പിള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം. കാത്തിരപ്പിള്ളി എകെജെഎം സ്കൂളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു....
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അച്ഛനും മകനും തമ്മിലുള്ള തർക്കത്തിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂരജ് എന്ന 28 വയസുകാരൻ ആണ്...
കൊച്ചി: റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവില്ല. ഹർജി ഇന്നലെ പരിഗണിക്കവെയാണ് ഉത്തരവ് വേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയത്. അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത്...
കൊല്ലം: കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്. ഈ നാട്ടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ...
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ലെന്നും ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും സിഐടിയു പറഞ്ഞു. ഗണേഷ് കുമാറിനെതിരെ...
പാലക്കാട്: കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ്...
എറണാകുളം: ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ . ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബാബു രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിൽ...
മൂന്നാര്‍: ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ജീവനക്കാരനില്‍ നിന്ന് മര്ദനറ്റേു. മൂന്നാര്‍ എംആര്‍എസ് ഹോസറ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു...
ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. എവിടെ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടില്ല....
തൃശ്ശൂർ : കരുവന്നൂർ കേസിൽ സിപിഐഎം- ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. ഇ ഡി യെ കണ്ടാൽ...