ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. പ്രമുഖ നടന്മാരുള്പ്പെടെ...
കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിനഞ്ച് പേർക്ക് പരിക്കേറ്റു. കോരുത്തോട് കോസടിക്ക് സമീപം ഞായറാഴ്ച പുലർച്ചേയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു....
തിരുവനന്തപുരം : 2024 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്കാരങ്ങളാണ് കേരളം നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത്...
സിറിയയില്‍ വിമതരും സൈനികരുമായുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലെന്ന് സൂചന. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ വിമതര്‍ കടന്നുകയറിക്കഴിഞ്ഞെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ദമാസ്കസില്‍ വെടിവെയ്പ് നടക്കുന്നതിന്റെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍...
തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി. ശിവസംഗൈ സ്വദേശിയായ ആരോഗ്യദാസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയ പണം ഐടി...
നേതാക്കള്‍ക്ക് 75 വയസ്സ് പ്രായ പരിധിയില്‍ മാറ്റം വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ നിര്‍ദ്ദേശം. പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ആണ് നിര്‍ദ്ദേശം. പിണറായി...
കണ്ണൂർ: എം കെ രാഘവൻ എം പിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അച്ചടക്ക നടപടിയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ്...
പത്തനംതിട്ട ഏനാത്തില്‍ പതിനേഴുവയസുകാരി അമ്മയായി. കുഞ്ഞിന് എട്ടുമാസം പ്രായമായിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഒപ്പം താമസിച്ച യുവാവ് പിടിയിലായി. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ബന്ധു നല്കിയ പരാതിയിലെ അന്വേഷണമാണ് പതിനേഴുകാരി അമ്മയായ സംഭവത്തിലേക്ക്...
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. ജി സുധാകരന്റെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്. ജി.സുധാകരന്റെ സഹോദരൻ ജി.ഭുവനേശ്വരൻ...
തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ മൂന്ന് മാസം മുമ്പ് വിവാഹിതയായ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന....