കുറവിലങ്ങാട് : ഓൺലൈനിലൂടെ പാർടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ...
തലയോലപ്പറമ്പ് : കോൺട്രാക്ട് പണി നടക്കുന്ന സൈറ്റിൽ നിന്നും ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് ഭാഗത്ത് പച്ചായിൽ വീട്ടിൽ...
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തൃശ്ശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റം. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടൽക്ഷോഭം സംബന്ധിച്ച് ഒരു...
രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കന്മാരുടെ പഞ്ചായത്ത്തല പ്രതിഷേധയോഗം സംഘടിപ്പിച്ചതായി ആം...
കോട്ടയം; പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് രാജ്യത്തെ നഷ്ടപ്പെട്ട ജനാധിപത്യവും, മതേതരത്വവും തിരിച്ചുപിടിക്കാനുള്ളതാണെന്നും, ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിക്കുനിർത്താനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്ക് മതേതരത്വ ഇന്ത്യ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും കേരള...
പാലാ. നിയന്ത്രണം വിട്ട കാർ പഞ്ചറായി വഴിയിൽ കിടന്ന കാറിലും തുടർന്ന് കെ എസ് ആർടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികൾ രാജു (74) ഭാര്യ...
പന്തളം:സി.പി.എം മുൻ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിൻ്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്കിൽ മുൻ ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദ് ( 30 )പന്തളത്ത് അച്ചൻകോവിൽ മരിച്ചു...
കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രില്‍ അഞ്ചിന് ജില്ലയിലെത്തും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ തലയോലപറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ്...
പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചവർ അറസ്റ്റിലായി.പൊല്‍പ്പാക്കര തട്ടാൻപറമ്ബില്‍ സുബീഷ് (36), പെരുമ്ബറമ്ബ് സ്വദേശി സുശാന്ത് (32) എന്നിവരാണ് പിടിയിലായത്. എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ...
കോട്ടയം: കോട്ടയം മെഡിക്കള്‍ കോളേജിന് സമീപം വന്‍തീപിടിത്തം. മൂന്ന് കടകളിലേക്കാണ് തീ പടര്‍ന്നത്. ഒരു ചെരിപ്പുകട പൂര്‍ണമായും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്...