വിശാഖപട്ടണം: സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന ഒന്‍പത് ഉറപ്പുകളുമായി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം. സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നൽകുമെന്നതാണ് ഉറപ്പുകളില്‍ പ്രധാനം. രണ്ട് ലക്ഷം രൂപയുടെ കാര്‍ഷിക...
ആലപ്പുഴ: തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവെച്ചു. കടൽ ഭിത്തി നിർമ്മിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂടി ഇടപെട്ടതോടെ നാട്ടുകാർ...
ഡൽഹി: ഇലക്ടറൽ ബോണ്ടിനെ വിമർശിക്കുന്നവർ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കും. 2014 ന്...
കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റിൽ നാല് പേർ മരിച്ചു. ആഞ്ഞടിക്കുന്ന കാറ്റിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. ജയ്പാൽഗുരിയിൽ ചുഴലിക്കാറ്റ് ശക്തമായിരിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണു....
വയനാട് : വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറായിരുന്നു....
ചെങ്ങന്നൂർ : ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ് ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട് വില്ലേജിൽ...
എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടം നടന്നത് . കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ്...
പത്തനംതിട്ട :തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പുളിയന്‍കുന്ന് മല കുടിലില്‍ ബിജു (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും...
കോട്ടയം: കോട്ടയം തിരുവാതുക്കലിലെ വീട്ടില്‍ നിന്നും ഒരു വലിയ മൂർഖനെയും 47കുഞ്ഞുങ്ങളെയും സ്നേക് റെസ്ക്യൂ സംഘം പിടികൂടികോട്ടയം വേളൂർ കൃഷ്ണ ഗീതത്തില്‍ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് സംഭവം.ഇന്ന് രാവിലെയോടെയാണ്...