കൊച്ചി: ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഭരണഘടനാനുസൃതമായി രാജ്യം നിലനില്‍ക്കണോ എന്നു...
ബെവ്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്കോ എംഡി . എക്സൈസ് മന്ത്രിക്ക് ബെവ്കോ എംഡി അയച്ച കത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത് .ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ കടുത്ത...
വീണ്ടും കടൽക്കൊള്ളക്കാരെ പിടികൂടി ഇന്ത്യൻ നാവികസേന ലോകത്തിന്റെ നെറുകിലേക്ക് നടന്നുകയറിയത് കഴിഞ്ഞദിവസമാണ്. ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച ഇന്ത്യൻ നേവി ഇതോടൊപ്പം 23 പാകിസ്ഥാൻ ജീവനക്കാരെയും സുരക്ഷിതമായി...
തൃശൂർ: മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ ഒരാള്‍ തലയ്ക്കടിയേറ്റു മരിച്ചു.പറവട്ടാനി സ്വദേശി വെളിയത്ത് വീട്ടില്‍ തോമസിന്റെ മകൻ ഡേവിസ് (ഡിന്റി -56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പറവട്ടാനി...
ഈരാറ്റുപേട്ട: ഇളപ്പുങ്കൽ കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ്...
ദില്ലി: ദില്ലിയിൽ വാടക വീടിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആനന്ദ് പർബത് പ്രദേശത്തെ ഒരു വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ...
കല്‍പ്പറ്റ: ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. പരിഹാസ്യമായ നിലപാടാണ് ഇന്‍ഡ്യ മുന്നണിയുടേത്. രാഹുല്‍ ഗാന്ധി എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ്....
കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,360...
മൊബൈൽ ഫോൺ അടിക്ഷനെ കുറിച്ച് നാം പലപ്പോഴും ആശങ്കപ്പെടാറുണ്ട്. യാത്ര ചെയ്യുമ്പോഴും ആഹാരം കഴിക്കുമ്പോഴും മാത്രമല്ല, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. ഇപ്പോഴിതാ, ഫോണിൽ സംസാരിച്ചിരിക്കെ സ്വന്തം...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ മറ്റൊരു വള്ളം മറിഞ്ഞ് അഞ്ച്...