മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരായ കേസുകളിൽ ഒന്ന് രാമക്ഷേത്രത്തിൽ കേറാൻ പോയപ്പോൾ ഉണ്ടായ കേസ് ആണോ എന്ന് കോൺഗ്രസ് പരിശോധിക്കുന്നത് നന്നാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂഡ്യീഷറിയെ പോലും കേന്ദ്ര സർക്കാർ...
മണ്ണഞ്ചേരി: കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ പുത്തൻ അധ്യായം എഴുതിച്ചേർത്ത് വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രകമ്മിറ്റി. മണ്ണഞ്ചേരി പാപ്പാളി റിഫാഈ ജുമാ മസ്ജിദിലെ ഒരു ദിവസത്തെ നോമ്പുതുറ ചിലവ് ഏറ്റെടുത്താണ് ലക്ഷ്മിനാരായണ ക്ഷേത്രകമ്മിറ്റി കേരളത്തിന്റെ...
കൊല്ലം: കൊല്ലത്ത് വന്ദേഭാരത് ട്രെയിനിനു നേരെ നടന്ന കല്ലേറ് ഉന്നംതെറ്റി കൊണ്ടതെന്ന് കണ്ടെത്തൽ. ശനിയാഴ്ച്ച വൈകിട്ട് ഇരവിപുരം കാവൽപുരയ്ക്ക് സമീപത്തുവച്ച് വന്ദേഭാരതിന്റെ ചില്ലുകൾ തകർന്ന സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ....
ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിലെ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് വോട്ടർമാരുടെ ഹിയറിങ് നടത്തി. ഹിയറിംഗിന് ഹാജരായവരിൽ മുപ്പതോളം പേർ കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം...
കൊച്ചി: മസാലബോണ്ട് കേസിൽ തോമസ് ഐസക് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യംചെയ്ത് ഐസക് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ കോടതി ഉത്തരവ്...
തിരുവനന്തപുരം: കടബാധ്യത തീര്‍ക്കാന്‍ 57 കോടി രൂപ നല്‍കണമെന്ന കേരള പൊലീസിന്റെ ആവശ്യം അംഗീകരിക്കാതെ ധനവകുപ്പ്. കുടിശിക തീർക്കാതെ പൊലീസ് വാഹനങ്ങളിൽ ഇന്ധനം നൽകില്ലെന്ന സാഹചര്യം അടക്കം നിലനിൽക്കുന്നതിനാല്‍ സംസ്ഥാന...
കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. യാത്രക്കാരായ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറ്...
ചെന്നൈ: കച്ചത്തീവ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറു ചോദ്യവുമായി ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്. കഴിഞ്ഞ പത്തുവര്‍ഷമായി കുംഭകര്‍ണനെപ്പോലെ ഉറങ്ങിക്കിടന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്...
കോഴിക്കോട് : തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യജ അറിയിപ്പുകളും...
പത്തനംതിട്ട; തുലാപ്പള്ളിയിൽ ഇന്നലെ ഒരാളെ കാട്ടാന ചവിട്ടികൊന്ന സംഭവത്തിൽ പ്രതികരിച്ച് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത. വന്യജീവി ആക്രമണത്തിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം വർധിച്ചിട്ടും...