കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുന്നു. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് സംഭവം. കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്....
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ...
കോഴിക്കോട് : പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ആളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഒ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്....
ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ കത്തികുത്തിൽ ഒരാൾ മരിച്ചു. അഞ്ചോളം പേർക്ക് ഗുരുതര പരിക്ക്. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ്...
വൈക്കം ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച...
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്....
കോട്ടയം: പാലാ: അപ്പൻ കെ.എം മാണിയുടെയും, മകൻ ജോസ് കെ മാണിയുടെയും മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞ കരിങ്ങോഴയ്ക്കൽ കുടുംബത്തിന് പുറത്ത് ഉള്ള ഏകയാൾ ആരെന്ന് ചോദിച്ചാൽ കേരളാ...
പാലാ : നഗരത്തിലെ റോഡുകളിലും ഓടകളിലുമുണ്ടാകുന്ന കാടും മണ്ണും നീക്കം ചെയ്ത് മനോഹരമാക്കി സംരക്ഷിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതനം മാസങ്ങളായി മുടങ്ങിയ അവസ്ഥയിലെന്ന് ഗുരുതരമായ ആരോപണവുമായി തൊഴിലുറപ്പ് അംഗങ്ങൾ രംഗത്തെത്തി....
കുമരകം: വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് പട്ടട ഭാഗത്ത് വള്ളോംത്തറ വീട്ടിൽ മനു. വി.വി...
ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, മാവടി, വെള്ളികുളം ഭാഗത്ത് മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസ്...