കണ്ണൂർ പാനൂർ സ്ഫോടനത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബോംബ് നിർമിച്ച സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. കുന്നോത്തുപറമ്പിലെ സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളും...
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്വാസതടസ്സവും രക്ത സമര്‍ദ്ദം കൂടിയതിനെ തുടര്‍ന്നുമാണ് അദ്ദേഹത്തെ കൊച്ചി...
തിരുവനന്തപുരം: സ്വർണവില ദിനംപ്രതി കുതിക്കുന്നു. പവന് ഇന്ന് 960 രൂപ വർധിച്ചതോടെ വില 52,000 കടന്നു. 52,280ആണ് ഇന്നത്തെ വില. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. രാജ്യാന്തര...
പത്തനംതിട്ട: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ ഒരു സാധ്യതയുമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അപ്പയ്ക്ക് ഒരു നിയമം ഉണ്ട്. ഒരു കുടുംബത്തിൽ നിന്ന്...
പത്തനംതിട്ട: അനില്‍ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ന്യൂഡല്‍ഹി: നവജാത ശിശുക്കളെ കരിഞ്ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി സിബിഐ വൃത്തങ്ങള്‍. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന്...
കോട്ടയം: കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും;പാർട്ടി ജില്ലാ പ്രസിഡണ്ട് സ്ഥാനവും രാജിവച്ചു. മോൻസ് ജോസഫ് എം.എൽ.എയുടെ ഏകാധിപത്യ...
ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30ഓടെ ആയിരുന്നു സംഭവം. അശോകന്റെ ബന്ധു കൂടിയായ തേങ്ങാക്കൽ...
നടന് അജിത് കുമാര്‍ നായകനായ വിടാ മുയര്‍ച്ചി, തമിഴ് സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം വിടാ മുയര്‍ച്ചിയിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് സീനുകളുടെ...
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം തട്ടിയെടുക്കൽ കേസിൽ പിടിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി കരിപ്പൂർ പൊലീസ്. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ പി ജൈസലിനെ...