ഗാന്ധിനഗർ : പോക്സോ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന അനിരുദ്ധൻ (45) എന്നയാളെയാണ് ഗാന്ധിനഗർ...
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില് നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ് ഷാജി (27) എന്നയാളെയാണ്...
കോട്ടയം: കോട്ടയം നിയമസഭാ നിയോജകമണ്ഡലത്തിലെ 162, 167 പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിച്ചുവന്നിരുന്ന പനച്ചിക്കാട് വില്ലേജിലെ വെള്ളുത്തുരുത്തി ഗവൺമെൻറ് യു.പി. സ്ക്കൂളിലെ കെട്ടിടം അപകടാവസ്ഥയിലായിരുന്നതിനെത്തുടർന്ന് ഫിറ്റ്നെസ് റദ്ദാക്കിയിരുന്നു. ഈ ബൂത്തുകൾ...
മല്ലപ്പള്ളി: ചെങ്ങരൂർ പ്രാവിൻ കൂട് – കളരിക്കൽ ക്ഷേത്രം – മുണ്ടയ്ക്ക മണ്ണ് റോഡ് റീ ടാർ ചെയ്ത് ബില്ലും മാറി എടുത്തിട്ടും പൂർണ്ണമായി ടാർ ചെയ്യാതെ പൊതു...
കോട്ടയം :കേരളാ കോൺഗ്രസിന്റെ കോട്ടയം ജില്ലാ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സജിയെ പുറത്താക്കാനുള്ള മോൻസ് ജോസഫ് വിഭാഗത്തിന്റെ നീക്കം മുന്നിൽ കണ്ട് സജി മഞ്ഞക്കടമ്പൻ ഒരു മുഴം മുമ്പേ...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക്് നാളെയും മറ്റന്നാളുമായി (ഏപ്രിൽ 8,9) മാറ്റും. ജില്ലയുടെ പരിധിയിൽ വരുന്ന പാലാ, കടുത്തുരുത്തി,...
കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 43093 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ ഇതുവരെ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 37535 പോസ്റ്ററുകളും 4539...
കോട്ടയം :കോട്ടയം ജില്ലയിൽ യു ഡി എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പ് ഉളവാക്കി കൊണ്ട് സജി മഞ്ഞക്കടമ്പിൽ ഇന്നലെ പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചപ്പോൾ ആ സ്ഥാനത്തേക്ക് പകരം...
കൊഴുവനാൽ: ഫ്രണ്ട്സ് എഫ്. സി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് നാളെ (8/4/24)രാവിലെ 9 ന് തുടക്കം...
അശ്വതി : ധനപരമായ ചെലവുകൾ വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം...