തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കേസ് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ജെസ്നയുടെ പിതാവ് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിബിഐ നിരവധി കാര്യങ്ങള്‍ വിശദമായി...
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷയുടെ ഭാഗമായി എംസി റോഡില്‍ ഗതാഗത നിയന്ത്രണം...
പത്തനംതിട്ട: കിണറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. പത്തനംതിട്ട തിരുവല്ല ഈസ്റ്റ് ഓതറ പഴയ കാവിലാണ് കിണറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം...
തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾക്ക് കർശന മാർഗനിർദേശവുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് നൽകിയിട്ടുള്ളത്. ഓൺലൈൻ ടാക്സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹനവകുപ്പിൽ നിന്നും പ്രവർത്തനാനുമതി നേടണം. തിരക്കനുസരിച്ച്...
കൊച്ചി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ വാദപ്രതിവാദ കമൻ്റുകൾ നിറയുന്നു....
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ പട്ടികയില്‍ നിന്ന് വെറും 4,029 പേര്‍ക്ക് മാത്രമാണ് ഇതുവരെ...
തിരവനന്തപുരം: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്നാരംഭിക്കും. കോഴിക്കോടാണ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. റംസാന്, വിഷു ചന്തയായി തുടങ്ങാനിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി...
തൃശൂര്‍: എരുമപ്പെട്ടി വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്തി മമാതാ ദേവലായത്തിന് സമീപം താമസിക്കുന്ന പൂന്തുരുത്തി...
മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സമസ്തയുടെ വോട്ടുകള്‍ ചോരാതിരിക്കാന്‍ കരുനീക്കങ്ങളുമായി മുസ്ലിം ലീഗ്. യുഡിഎഫ് ബന്ധം ശക്തമാക്കി കോണ്‍ഗ്രസ് വോട്ട് പരമാവധി സമാഹരിക്കാനാണ് പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്നണി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...