കോട്ടയം:ഒരാളുടെ പേരിൽ വാങ്ങുന്ന വാഹനം മറ്റൊരാൾക്ക് ഓടിക്കുവാനോ ഉപയോഗിക്കുവാനോ ആവില്ലെന്ന നില വന്നാൽ വാഹന ഉപയോഗം അസാധ്യമാകുമെന്ന സാഹചര്യം സംജാതമാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ...
കൊല്ലം :സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കടുത്ത പിണറായി പക്ഷക്കാരനായ കൊല്ലം എം എൽ എ എം മുകേഷിനെതിരെ രൂക്ഷ വിമർശനം. എം മുകേഷ് എംഎല്‍എയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ...
സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23...
നടൻ മമ്മൂട്ടി കൈരളിയുടെ ചെയർമാൻ സ്ഥാനം ഒഴിയുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനെ ചൊല്ലി ഇപ്പോൾ സിപിഎമ്മിലും കൈരളിയും പൊട്ടിത്തെറി രൂക്ഷമാകുകയാണ്. തനിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന ഘട്ടം...
മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം രൂപ നഷ്ടമായി. പാര്‍ട്ട്-ടൈം ജോലി വാഗ്ദാനം ചെയ്തുള്ള ഇന്‍സ്റ്റഗ്രാം റീലിന് പിന്നാലെ പോയതോടെയാണ് വനിത സാമ്പത്തിക തട്ടിപ്പിന്...
ക്വാണ്ടം കമ്പ്യൂട്ടിങ് (Quantum computing) സംവിധാനം പരിഷ്ക്കരിച്ച് ടെക് ഭീമനായ ഗൂഗിൾ. അടുത്ത തലമുറയിൽപ്പെട്ട ( next-generation) ‘വില്ലോ’ എന്ന ക്വാണ്ടം ചിപ്പാണ് (Willow quantum computing chip) ഇതിനായി...
മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചു. ഇന്ന് രാവിലെ 11മണിയോടെ സംഭവിച്ച അപകടത്തിൽ അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി കുഞ്ഞാപ്പുവിന്റെ...
ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം. ചാണ്ടി ഉമ്മന്റെ വാക്കുകളാണ് ഇത് . ഇതോടെ സംസ്ഥാന കോൺഗ്രസിലെ കലഹം മറ നീക്കി പുറത്ത് വരുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി...
മധ്യപ്രദേശിൽ കടുവ കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ 58കാരി മരിച്ചു. പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്. ശനിയാഴ്ച കന്നുകാലികൾക്കായി പുല്ലുചെത്താൻ പോയ സ്ത്രീയ്ക്ക് നേരെയാണ് കടുവ...
മാടായി കോളജിലെ നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുകയെന്നും സഹകരണ ബാങ്കിൽ നിയമനം നടത്തുന്നതു പോലെ അല്ല കോളജിൽ നിയമനം നടത്തുന്നതെന്നും എം.കെ. രാഘവൻ എംപി. കോളജിലെ...