പാലക്കാട്: അലനല്ലൂര്‍ എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുപേര്‍ ചികിത്സ തേടി. ഇതില്‍ നാലു വയസ്സുകാരിയും ഉള്‍പ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49),...
തിരുവനന്തപുരം: എന്ത് സൈബര്‍ ആക്രമണം ഉണ്ടായാലും എല്‍ഡിഎഫ് ആദ്യം വിജയിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് വടകരയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അശ്ലീലം കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും...
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പ്രമേഹം വര്‍ധിപ്പിക്കുന്നുവെന്ന് ഇഡി. പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന...
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍...
കൊച്ചി: സിപിഐഎമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനവും ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ പിടിച്ചെടുത്തതും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. ആരെ കൊല്ലാനാണ്...
അഞ്ചൽ: മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രതീഷിന്റെ മരണത്തില്‍ പൊലീസിനെതിരെ...
ന്യൂഡൽഹി: 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ...
കൊല്ലം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് എംപിയുടെ ചിഹ്നം പതിച്ചത് ചെറുതായെന്ന് പരാതി. മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികളെ സഹായിക്കാനാണ് നീക്കമെന്ന് ആരോപിച്ച് യുഡിഎഫ്...
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും .21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനവിധി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എട്ട് കേന്ദ്ര...
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സ്പെഷൽ പോളിങ് ടീമുകൾക്കായി ഏറ്റെടുത്ത അഞ്ചു വാഹനങ്ങൾ ഡ്യൂട്ടിക്കായി വിട്ടുനൽകാതിരുന്നതിനെ തുടർന്ന് പൊലീസ് പിടിച്ചെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ്...