മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവന് എംപിയും കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ കെപിസിസി ഇടപെടല്‍. വിഷയം അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. കണ്ണൂര്‍ ഡിസിസിയും എംകെ...
തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട്ട് തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ, തൃശൂരിലെ നാട്ടിക പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഇതുവരെ ഫലം വന്ന 29...
42 വയസായിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. ‘എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് ‘ എന്നാണ് രഞ്ജിനി പറയുന്നത്....
കൊച്ചി: ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനമോടിച്ച സംഭവത്തിൽ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ...
ഇൻഡിയ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെ രംഗത്ത്. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ല. മമമതയുടെ പാർട്ടിയെ...
കണ്ണൂർ: കെഎസ്യു പ്രവർത്തകർ ക്യാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം. സംഭവത്തെ തുടർന്ന്, ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ്...
പാലാ:രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശിയപുരസ്കാരം കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയിൽ നിന്നും ഏറ്റുവാങ്ങിയ വി.ജെ. ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ...
കോട്ടയം ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ ടി.ഡി.മാത്യു (ജോയി) തോട്ടനാനി വിജയിച്ചു . എൽ.ഡി.എഫിലെ കേരളാ കോൺ (എം)ൻ്റെ ...
സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. പറഞ്ഞ വാഗ്ദാനങ്ങൾ പലതും പാലിച്ചില്ല. ലൈഫ് പദ്ധതി പാളി. കേന്ദ്രത്തിന്റെ...
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ...