India

എ​ല്‍.​കെ.അഡ്വാനിയെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ല്‍.​കെ.അഡ്വാനിയെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് 96കാരനായ അഡ്വാനിയെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്ന​ത്.

ജൂ​ലൈയിലും അഡ്വാനിയെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.​

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top