കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടത്ത കേസിൽ അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി.
15 പേരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയിരിക്കുന്നത്. എട്ട് കുവൈറ്റി പൗരന്മാർ, മൂന്ന് ഇന്ത്യക്കാർ , നാല് ഈജിപ്റതുകാരനുമാണ് കേസിൽ അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.