കുമളി: പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം. ചെക്ക് പോസ്റ്റുകളില്‍ പൊലീസ്, എക്സൈസ്, വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഇടുക്കിയുടെ ഭാഗമായ കേരളാ തമിഴ്നാട് അതിര്‍ത്തിയിലും മലനിരകളിലെ കാട്ടുപാതകളിലും പരിശോധന കര്‍ശനമാക്കും.
അതിര്‍ത്തി കടന്നെത്തുന്ന പണവും പാരിതോഷികവും; സംയുക്ത പരിശോധന ശക്തമാക്കി കേരളം
By
Posted on