Kerala

ഉപ തെരെഞ്ഞെടുപ്പിൽ വാകത്താനത്ത് കേരളാ കോൺഗ്രസ് (എം), പൂവൻതുരുത്തിൽ കോൺഗ്രസും വിജയിച്ചു

Posted on

 

കോട്ടയം: വാകത്താനം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ (പൊങ്ങന്താനം) നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം. സ്ഥാനാർഥി *ബവിത ജോസഫ്* വിജയിച്ചു. നേടിയ വോട്ടുകൾ: 368

കോൺഗ്രസ് സ്ഥാനാർഥി സജിനി മാത്യൂ 366 വോട്ടും ബി.ജെ.പി. സ്ഥാനാർഥി സുമ 48 വോട്ടും നേടി.

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (പൂവൻതുരുത്ത് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി *മഞ്ജു രാജേഷ്* 487 വോട്ട് നേടി ജയിച്ചു.

ബി.ജെ.പി. സ്ഥാനാർഥി അശ്വതി രാജേഷ് 358 വോട്ടും സി.പി.എഗ. സ്ഥാനാർഥി ജെസി ജെയിംസ് 286 വോട്ടും നേടി.ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ (കാട്ടിക്കുന്ന് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റെ നിഷ വിജു ജയിച്ചു. നേടിയ വോട്ടുകൾ: 473.കോൺഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version