Kerala
’35 രക്തസാക്ഷികളുടെ കണക്ക് തെളിയിക്കൂ’; എസ്എഫ്‌ഐയെയും സിപിഐഎമ്മിനെയും വെല്ലുവിളിച്ച് കെഎസ്‌യു
തിരുവനന്തപുരം: 35 എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍.
ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രമാണ് എസ്എഫ്‌ഐയും സിപിഐഎമ്മും നടത്തുന്നതെന്നും ആരോപണമുണ്ട്.
വസ്തുതകള്‍ നിരത്തി 35 പേരുടെ വിവരങ്ങളുമായി തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നുവെന്നും കത്തില്‍ ആദേഷ് പറയുന്നു.