Kerala

ആരോഗ്യ സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി യുഡിഎസ്എഫ്

തൃശൂർ: കേരള ആരോഗ്യ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ 8 ൽ 7 സീറ്റിലും വിജയിച്ച് കെ എസ് യു – എം എസ് എഫ് മുന്നണി.

മോഡേൺ മെഡിസിൻ വിഭാഗത്തിൽ കൃഷ്ണ പ്രസാദ് (കെ.എസ്.യു), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ -മുഹമ്മദ് മുസമ്മിൽ (എം എസ് എഫ്),നഴ്സിംഗ് – സനീം ഷാഹിദ് (എം എസ് എഫ്) ഫർമസി ജനറൽ – മുഹമ്മദ് സൂഫിയൻ യു (എം എസ് എഫ്), ഫർമാസി വുമൺ റിസേർവ്ഡ് – സഫാ നസ്രിൻ അഷ്‌റഫ് (എം എസ് എഫ്),

മെമ്പർ അദർ സബ്ജെക്ട് -മുഹമ്മദ് അജ്മൽ റോഷൻ (കെ എസ് യു), മെമ്പർ അദർ സബ്ജെക്ട് വുമൺ റിസേർവ്ഡ് -അഹ്സന എൻ (കെ എസ് യു) എന്നിവരാണ് വിജയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top