Kerala

ശമ്പളമില്ലാതെ ബ്രെത്തലൈസറില്‍ ഊതില്ലെന്നറിയിച്ച് പ്രതിഷേധം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

Posted on

കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബ്രത്തലൈസറില്‍ ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം.

കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ഡ്രൈവര്‍ ചുള്ളിക്കരയിലെ വിനോദ് ജോസഫിനെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. കേരള ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയാണ്.

ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലം മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version