Kerala
വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സഭവം; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
കൽപ്പറ്റ: വയനാട്ടില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി.
10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘടുവായി അഞ്ച് ലക്ഷം രൂപ നല്‍കും. രേഖകള്‍ ഹാരാക്കിയ ശേഷം രണ്ടാം ഘഡുവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.