Politics
ഉറവിടം വെളിപ്പെടുത്തൂ,അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്;കൂടോത്ര വിവാദത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്പില്‍ നിന്നും ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരിക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് എം പി സ്വീകരിച്ചത്.