Politics

എന്തുകൊണ്ട് ദിവ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നില്ല?; നടക്കുന്നത് ബിജെപിയെ തോൽപ്പിക്കാനുള്ള ഡീൽ: കെ സുരേന്ദ്രൻ

പാലക്കാട്: എഡിഎം നവീൻബാബുവിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സർക്കാരും അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്?. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ് ?. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് പൊലീസ് ദിവ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top