കെപിസിസി ഭാരവാഹികൾ നിർജീവമെന്ന് എഐസിസി റിപ്പോർട്ട്.
ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നും എഐസിസി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. എഐസിസിസി സെക്രട്ടറിമാരുടെ റിപ്പോർട്ടിലാണ് കെപിസിസി നിര്‍ജീവമാണെന്ന പരാമർശമുള്ളത്.
വിശ്വനാഥ പെരുമാളും, വി വി മോഹനും നൽകിയ റിപ്പോർട്ടിലാണ് കെപിസിസി നിർജീവമാണെന്ന പരാമർശം ഉള്ളത്. 20-ൽ അധികം ഭാരവാഹികളെ മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്.