Kerala
കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയിലേക്ക്
കാസർഗോഡ് നിന്നുള്ള കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഈ മാസം 27 ന് നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേൻഡ്യ പ്രസിഡൻ്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും.കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി തീരുമാനിച്ചിരിക്കുന്നത്.