Crime

കോട്ടയത്ത് പ്രവാസി കഴുത്തു മുറിച്ച് മരിച്ച നിലയിൽ

Posted on

കോട്ടയം: പ്രവാസിയെ വീട്ടിനുള്ളിൽ കഴുത്തു മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ​ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. സ്വയം കഴത്തു മുറിച്ച് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നി​ഗമനം. പൊലീസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version