Kerala

കൊല്ലത്ത് പൊലീസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on

കൊല്ലം: ചടയമംഗലത്ത് പൊലീസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോട് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ബിനു (41) ആണ് മരിച്ചത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് ബിനു.

ചടയമംഗലം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമാകും വീട്ടുകാര്‍ക്ക് വിട്ടുനല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version