Kerala

കൊടകര പണം എത്തിച്ച ഹവാല ഏജന്റ് ധര്‍മരാജന് കെ.സുരേന്ദ്രനുമായി ഉറ്റബന്ധം; മൊഴിപ്പകര്‍പ്പ് പുറത്ത്

കൊടകരയില്‍ ഹവാലപണം എത്തിച്ച ധര്‍മ്മരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം. കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഈ കാര്യം ധര്‍മരാജന്‍ തുറന്നുസമ്മതിക്കുന്നുണ്ട്. കൊടകര കേസില്‍ ബിജെപിയെ കൂടുതല്‍ കുടുക്കിലാക്കുന്ന മൊഴിയാണ് പുറത്തുവന്നത്.

 

സുരേന്ദ്രനുമായി കൂടുതല്‍ പണമിടപാടുകള്‍ നടത്തി എന്നാണ് മൊഴിയില്‍ പറയുന്നത്. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ട്. വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ അടുപ്പമുണ്ട്

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top