Kerala

യുപിഎസ്‌സി പരീക്ഷ: ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

Posted on

കൊച്ചി: ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍ അക്കാദമി(ഐ) , കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ്(ഐ) പരീക്ഷകള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

പരീക്ഷാര്‍ഥികള്‍ക്ക് കൃത്യ സമയത്ത് പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version