Kerala
ഡ്രെെവറെ മർദ്ദിച്ച് മൊബെെല്‍ പിടിച്ചുവാങ്ങി, കെ സി ജോസഫിന്റെ മകനെതിരെ കേസ്
കോട്ടയം: ഡ്രെെവറെ മർദ്ദിച്ചെന്ന പരാതിയില്‍ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസവിന്റെ ഇളയ മകനെതിരെ കേസ്. കെ സി ജോസഫിന്റെ ഡ്രൈവറായ സിനു നല്കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. ഒരു കാരണവുമില്ലാതെ അടിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിക്കുകയും ചെയ്തെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.