കണ്ണൂര്‍: വിവാഹ ആഘോഷം അതിരുവിട്ടതോടെ വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂര്‍ ഉരുവച്ചാലിലാണ് സംഭവം. വധുവിന്റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുള്‍പ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികള്‍ വിവാഹ സംഘത്തെ തടഞ്ഞത്.
വിവാഹാഘോഷം അതിരുവിട്ടു, കണ്ണൂരില്‍ വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും
By
Posted on