Kerala

മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി

Posted on

കണ്ണൂർ: കണ്ണൂരിൽ മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ശുപാർശ ചെയ്തു.

ഈ മാസം അഞ്ചാം തീയതി കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിൽ പാച്ചപൊയ്ക വച്ചാണ് അപകടകരമായ ഡ്രൈവിംഗ് നടന്നത്. നിർത്തിയിട്ടിരുന്ന ബസിനെ ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുകയായിരുന്നു പിന്നാലെ വന്ന ബസിലെ ഡ്രൈവർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version