തിരുവനന്തപുരം: ‘കോളനി’ എന്ന വാക്ക് നിയമസഭയില്‍ പറഞ്ഞ മന്ത്രി കെ രാജന് ചെയറിന്റെ തിരുത്ത്. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ റവന്യൂ മന്ത്രി കെ രാജന് ‘കോളനി’ എന്ന വാക്ക് പ്രയോഗിച്ചപ്പോഴാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടത്. ‘കോളനി’ എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍, പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിയോട് നിര്‍ദേശിച്ചു.
നിയമസഭയില്‍ ‘കോളനി’ പ്രയോഗിച്ച് മന്ത്രി രാജന്; പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ചെയറിന്റെ തിരുത്ത്
By
Posted on