ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും വനിതാ സബ് കമ്മിറ്റി ജോയിന്റ് കൺവീനറുമാണ് ഋതിഷ.
പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.