ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി നടത്തിയത് ബിജെപി നേതാവിനെതിരെ കേസ്. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെയാണ് കേസെടുത്തത് ചോമ്പാല പൊലീസാണ് കേസെടുത്തത്.

ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനായിരുന്നു ഭീഷണി.

