കോട്ടയം അയർക്കുന്നത് അമ്മയും മക്കളും ജീവനൊടുക്കിയ കേസിൽ ചർച്ചയായി ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് .

“പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാകണം” എന്നായിരുന്നു കുറിപ്പ്.

2020 സെപ്തംബർ 25നാണ് അഡ്വ. ജിസ്മോൾ ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചത്. 2019ലായിരുന്നു ജിസ് മോളുടെ വിവാഹം. L

