ചങ്ങനാശേരി:ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസ്മൃതി പദയാത്ര നടത്തി.
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ അധ്യക്ഷതവഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.അഡ്വ. ജോർജ് പയസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.