Kerala
കണ്ടന്റ് ക്രിയേറ്റര്‍ ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച് മറ്റൊരു ഇന്‍സ്റ്റഗ്രാം താരത്തിന്റെ അമ്മ
കൊച്ചി: ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രശസ്തയായ കണ്ടന്റ് ക്രിയേറ്റര്‍ ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച് മറ്റൊരു ഇന്‍സ്റ്റഗ്രാം താരത്തിന്റെ അമ്മ. ഇന്‍സ്റ്റഗ്രാം കണ്ടന്റെ ക്രിയേറ്ററായ അമല ഷാജിയുടെ അമ്മയാണ് ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച് കമന്റിട്ടത്. ഗ്രീഷ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് അമല ഷാജിയുടെ അമ്മ ബീന ഷാജി ബോഡി ഷെയിം ചെയ്യുന്ന കമന്റ് ഇട്ടത്.