കല്‍പ്പറ്റ: ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരിഹാസ്യമായ നിലപാടാണ് ഇന്‍ഡ്യ മുന്നണിയുടേത്. രാഹുല്‍ ഗാന്ധി എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ്. വയനാട് മണ്ഡലത്തില്‍ ആറ് ലക്ഷത്തിലധികം രാമ ഭക്തരുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുമോ. എല്ലാ ക്ഷേത്രങ്ങളിലും പോകുന്ന രാഹുല്‍ എന്ത് കൊണ്ട് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
By
Posted on