ദ്വാരക: ഗുജറാത്തിൽ മൂന്നുവയസുകാരി 30 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ദേവ്ഭൂമി ദ്വാരകയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കളിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി റാൺ ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണതെന്ന് ഡെപ്യൂട്ടി കളക്ടർ എച്ച്ബി ഭഗോറ പറഞ്ഞു.