Kerala

ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെ ഷാൾ കുരുങ്ങി; യുവതിക്ക് ദാരുണാന്ത്യം

Posted on

പാലക്കാട്: ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വി‍ട്ടിൽ വച്ച് ​ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയത്. അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version