Kerala

സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ. കഴിഞ്ഞ ദിവസം സർ‌വ്വകാല റെക്കോർഡിൽ‌ എത്തിയ സ്വർണ വില ഇന്ന് 200 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 200 രൂപ കുറഞ്ഞ് 50,680 രൂപയായി.

പവന് 50,880 രൂപയായിരുന്നു ഇന്നലത്തെ വില. മാര്‍ച്ചിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4,000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കും 50,400 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version