Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; കോട്ടയം അച്ചായൻസ് ​ഗോൾഡിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാംദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5855 രൂപ നല്‍കണം.

കഴിഞ്ഞ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന മുന്‍ റെക്കോര്‍ഡ് പഴങ്കഥയാക്കി 28ന് 47,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീടുള്ള ദിവസം 280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. രണ്ടാഴ്ചയ്ക്കിടെ 1800 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വില കുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top