Kerala

സ്വർണ്ണവില വീണ്ടും 57000ത്തിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ 56,000ത്തിൽ തിരിച്ചെത്തിയ സ്വർണവില ഇന്ന് വീണ്ടും വർദ്ധിക്കുകയാണ് ഉണ്ടായത്. ഇന്ന് 320 രൂപയാണ് ഒരു പവന് കൂടിയത്. ഇതോടെ പവന് 57,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുക. ഗ്രാമിന് 40 രൂപയാണ് കൂടിയിരിക്കുന്നത്.

ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7130 രൂപയാണ് നൽകേണ്ടത്. നവംബർ 28 ന് ശേഷം ഇന്നലെയാണ് സ്വർണവില 56000 രൂപയിൽ എത്തിയിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top