ചെറിയ കുതിപ്പിന് ശേഷം സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആറ് ദിവസം തുടർച്ചയായി കൂടിയ ശേഷമാണ് സ്വർണ വില താഴുന്നത്. പവന്ന് 800 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്.

പവന് 57,600 രൂപയാണ് ഇന്നത്തെ സ്വർണ വില വില. ഗ്രാമിന് 7200 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ആറ് ദിവസത്തെ വർധനക്കൊടുവിലാണ് സ്വർണവില താഴ്ന്നിരിക്കുന്നത്.


