India

ഗയാനയുടെ ഓർഡർ ഓഫ് എക്സലൻസ് സ്വീകരിച്ച് പ്രധാനമന്ത്രി

Posted on

ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയാണ് പുരസ്കാരം സമ്മാനിച്ചത്.

ആഗോള സമൂഹത്തിനായുള്ള അസാധാരണ സേവനത്തിനും രാഷ്‌ട്രതന്ത്രത്തിനും ഇന്ത്യ – ഗയാന ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സംഭാവനകൾക്കുമാണ് മോദിക്ക് ഓർഡർ ഓഫ് എക്സലൻസ് പുരസ്‌കാരം ലഭിച്ചത്. ഈ അംഗീകാരങ്ങളോടെ പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആയി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version